Lok Sabha Election 2019: LDF's new tactics to beat Rahul Gandhi in Wayanad
രാഹുലിനെ പോലൊരു വന്‍മരത്തെ വീഴ്ത്താന്‍ അല്‍പം വളഞ്ഞ വഴിയും ഇടതുപക്ഷം പരീക്ഷിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ ഒരു അപരനെ ഇറക്കി മത്സരിപ്പിക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.